Malayalam Online

പാര്‍ക്ക് ചെയ്ത കാര്‍ കണ്ടുപിടിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍
സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ സ്മാര്‍ട്ട് ഫോണ്‍ വഴി പാര്‍ക്ക് ചെയ്ത കാര്‍ കണ്ടുപിടിക്കാവുന്ന ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചു. ഇതുകൂടാതെ, കാര്‍ ലോക്ക് ചെയ്യാനും, അണ്‍ലോക്ക് ചെയ്യാനും, ഈ ആപ്ലിക്കേഷനുപയോഗിച്ച് സാധിക്കും. കാറിലേക്ക് ആരെങ്കിലും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചാലും, മോഷണ ശ്രമം നടന്നാലും ഫോണ്‍ വഴി അറിയാനാവും. നിലവില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയ മോഡലുകള്‍ വില്പന ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പഴയ മോഡലുകളില്‍ ഈ സംവിധാനം ഉപയോഗിക്കാനാവില്ല.

ഇന്ത്യയുടെ സ്വന്തം സാറ്റലൈറ്റ് നാവിഗേഷന്‍ ജൂണില്‍
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ വകസിപ്പിച്ചെടുത്ത സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം ജൂണ്‍ 12 നിലവില്‍ വരും. സൈന്യത്തിന്‍റെ ആവശ്യം ലക്ഷ്യമാക്കി കരയിലും, കടലിലും, വായുവിലും ഉപയോഗപ്പെടുത്താവുന്ന നാവിഗേഷന്‍ സിസ്റ്റം ഇതിലുണ്ട്. പത്ത് വര്‍ഷം ആയുസുള്ള 1425 കിലോഗ്രാം ഭാരം വരുന്ന IRNSS സാറ്റലൈറ്റ് വഴിയാണ് ഈ സര്‍വ്വീസ് സാധ്യമാക്കുക. 16 ബില്യണാണ് ഇതിനുള്ള ചിലവ്. 1500 കിലോമീറ്റര്‍ ചുറ്റളവില്‍ പത്തുമീറ്റര്‍ അടുത്തുനിന്നുള്ള വ്യു ഈ സംവിധാനത്തില്‍ ലഭ്യമാകും.

ചെന്നിത്തലയുടെ മന്ത്രിസ്ഥാനം തര്‍ക്കം മുറുകുന്നു
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാന ആവശ്യത്തില്‍ നിന്ന്‌ ഐ ഗ്രൂപ് പിന്മാറുന്നു. കെ.പി. സി.സി. പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് മന്ത്രിസഭയിലെത്തുമ്പോള്‍ മാന്യമായ പദവിയും പ്രമുഖ വകുപ്പും ലഭിച്ചില്ലെങ്കില്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേരേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ്.

മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശിനെ ചിലര്‍ പരസ്യമായി തെരുവില്‍ വലിച്ചിഴച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് തിരുവനന്തപുരത്തെത്തിയ കെ. സുധാകരന്‍ എം.പി. പ്രതികരിച്ചു. മന്ത്രി സ്ഥാനത്തേക്കാള്‍ ഉന്നത പദവിയാണ് കെപിസിസി പ്രസിഡന്റിന്റേതെന്നും ചെന്നിത്തല തല്‍സ്ഥാനത്ത് തുടരുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, താന്‍ മന്ത്രിസ്ഥാനത്തിനായി പാഞ്ഞു നടക്കുന്നയാളല്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ച നടന്നിട്ടില്ല.  ഹൈക്കമാന്റിനോട് തന്നെ മന്ത്രിയാക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടില്ല ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാവുന്നതിന്റെ സൂചനയാണ്. തര്‍ക്കം നീളും. ഹൈക്കമാന്‍ഡ് ഇടപെടലോടെ മാത്രമേ പുനഃസംഘടന സാധ്യമാവൂ എന്ന നിലയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

ഒന്നുകില്‍ ഉപമുഖ്യമന്ത്രി പദം അല്ലെങ്കില്‍ ആഭ്യന്തര വകുപ്പ് എന്നതാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഉപമുഖ്യമന്ത്രി പദം തീരുമാനിക്കേണ്ടത് യു.ഡി.എഫാണ്. എന്നാല്‍ ആഭ്യന്തര വകുപ്പ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.

ചെന്നിത്തലയ്ക്ക് പകരം പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്ന കാര്യത്തിലെ തര്‍ക്കവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രതികരിച്ചു. താന്‍ കെപിസിസിയിലേക്ക് വരണമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഉപമുഖ്യമന്ത്രിയെപ്പറ്റി തീരുമാനിക്കേണ്ടത് യു.ഡി. എഫാണെന്ന് മന്ത്രി കെ.എം. മാണി അഭിപ്രായപ്പെട്ടു. എന്നാല്‍ മുന്നണി ഇതേപ്പറ്റി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ഉപമുഖ്യമന്ത്രിയാവാന്‍ കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും അര്‍ഹരാണെന്ന് മന്ത്രി കെ.സി. ജോസഫും അഭിപ്രായപ്പെട്ടിട്ടുണ്ട്. കേരളാകോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ പ്രത്യേക അജണ്ടയില്ല. തര്‍ക്കമുണ്ടായ സാഹചര്യം മുതലെടുത്ത് കൂടുതല്‍ അവകാശവാദവും മാണി മുന്നോട്ടുവെച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒന്നിലേറെ സീറ്റിന് അവകാശമുന്നയിക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്.

തനിക്ക് മന്ത്രിയാവണമെന്ന് രമേശ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലോ മുന്നണിയിലോ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം പുനഃസംഘടന സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായിരുന്നില്ല. പുന: സംഘടനയിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ആന്റണി പ്രതികരിച്ചു. സംസ്ഥാനത്ത് ധാരണയിലെത്തിയ ശേഷം മതി ഹൈക്കമാന്റുമായുള്ള ചര്‍ച്ചയെന്നും ആന്റണി നിര്‍ദേശം നല്‍കി.

എന്നാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരണമെന്നും ആന്‍റണി കേരളത്തിന്റെ കാര്യത്തില്‍ സജീവമായി ഇടപെടണമെന്നും രാജ്യസഭാ അധ്യക്ഷന്‍ പി.ജെ. കുര്യന്‍ അഭിപ്രായപ്പെട്ടു.

പരസ്യ പ്രസ്താവനകള്‍ ഇങ്ങനെ തുടരവേ , മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് രമേശും മുഖ്യമന്ത്രിയുമായി ഇതുവരെയും ചര്‍ച്ച നടന്നിട്ടില്ല. ഇരുഗ്രൂപ്പുകളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ധാരണയുണ്ടായ ശേഷമേ ചര്‍ച്ചയ്ക്കുള്ള സാധ്യതയുള്ളൂ.

ഒത്തുകളി ; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു, വിലക്കില്ല
ചെന്നൈ : ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താരങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ബിസിസിഐ പ്രത്യേക സമിതിയെ നിയോഗിച്ചു. ചെന്നൈയില്‍ ചേര്‍ന്ന ബോര്‍ഡിന്റെ അടിയന്തര പ്രവര്‍ത്തകസമിതി യോഗം രവി സവാനി അധ്യക്ഷനായ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗമായിരിക്കും കളിക്കാരും വാതുവെയ്പ്പുകാരും തമ്മിലുള്ള ബന്ധങ്ങള്‍ അന്വേഷിക്കുക എന്ന് തീരുമാനിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ടിനു ശേഷം മാത്രമെ കളിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. അതുവരെ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള മൂന്നു താരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായി.

എന്നാല്‍ കളിക്കാര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ബിസിസിഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ചെന്നൈയില്‍ പറഞ്ഞു.

ഇനിമുതല്‍ എല്ലാ ടീമുകള്‍ക്കുമൊപ്പം അഴിമതി വിരുദ്ധ സെല്‍ ഉദ്യോഗസ്ഥനെ നിയോഗിക്കും. കളിക്കാരെ കാണാനാകുക ഈ ഉദ്യോഗസ്ഥന്‍ വഴി മാത്രമാക്കും. കൂടാതെ താരങ്ങളെ ബോധവല്‍ക്കരിക്കാനും നടപടികള്‍ സ്വീകരിക്കും. ഒത്തുകളി സംബന്ധിച്ച് ഡല്‍ഹി പൊലീസിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കുടുംബശ്രീ രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: 15 വര്‍ഷം കൊണ്ട് കേരളം നെഞ്ചേറ്റിക്കഴിഞ്ഞ കുടുംബശ്രീ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  കുടുംബശ്രീയുടെ 15-ാംവാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം കോഴിക്കോട് സ്വപ്നനഗരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല സംസ്ഥാനങ്ങളും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കിത്തുടങ്ങി. പാവപ്പെട്ടവരുടെ സമൂഹിക- സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലും സ്ത്രീ ശാക്തീകരണരംഗത്തും കുടുംബശ്രീ ലോകത്തിനുതന്നെ മാതൃകയാണ് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ വിജയം വരിച്ച കുടുംബശ്രീ രാജ്യവ്യാപകമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിന് കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്യിക്കും. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച രാജ്യത്തെ രണ്ടു സംഘടനകളിലൊന്നാണ് കുടുംബശ്രീ. ദാരിദ്ര്യനിര്‍മാര്‍ജനമേഖലയില്‍ ഏഴു വര്‍ഷത്തേക്ക് 10,070 കോടിയുടെ പദ്ധതിയാണ് സംസ്ഥാനം സമര്‍പ്പിച്ചിട്ടുള്ളത്-മുഖ്യമന്ത്രി പറഞ്ഞു.

കുടുംബശ്രീ വഴി കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതികള്‍ക്കുള്ള തുക കൂട്ടിച്ചേര്‍ത്ത് 280 കോടി രൂപയാണ് ഇക്കൊല്ലത്തെ ബജറ്റ്. മറ്റൊരു സര്‍ക്കാറിനും അവകാശപ്പെടാന്‍ കഴിയാത്തതാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദിലീപിന്റെ ഏഴു സുന്ദര രാത്രികള്‍
സ്പാനിഷ് മസാലക്ക് ശേഷം ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏഴു സുന്ദര രാത്രികള്‍. ജെയിംസ് ആല്‍ബര്‍ട്ടാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഒരു പരസ്യ ചിത്രസംവിധായകന്‍റെ വേഷമാണ് ദിലീപിന് ഈ ചിത്രത്തില്‍. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന് ശേഷമാവും ഈ ചിത്രം ആരംഭിക്കുക.

ഇന്ത്യന്‍ ആയുധ സഹായം തേടി അഫ്ഗാന്‍
കാബൂള്‍ : അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ ഇന്ത്യയുമായി ആയുധ ഉടമ്പടിയുടെ സാധ്യത ചര്‍ച്ചചെയ്യുമെന്ന് അറിയിച്ചു. പാക്കിസ്ഥാനും അഫ്ഗാനുമായി അതിര്‍ത്തിത്തര്‍ക്കം മൂര്‍ച്ഛിച്ച ഘട്ടത്തിലാണ് ഈ നീക്കം. ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ് കര്‍സായി.

അഫ്ഗാന് ഇന്ത്യ ഇപ്പോള്‍ത്തന്നെ സൈനിക വാഹനങ്ങളും സൈനിക ഒാഫിസര്‍മാര്‍ക്കു പരിശീലനവും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ആയുധ ഉടമ്പടി ഉള്‍പ്പെടെ സൈനികരംഗത്ത് ഇന്ത്യയുടെ വര്‍ധിച്ച സഹായമാണ് അഫ്ഗാന്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തുമെന്ന് പാക് തിരഞ്ഞെടുപ്പില്‍ വിജയിച്ച നവാസ് ഷെരീഫ് പ്രഖ്യാപിച്ചിരിക്കെ ഇന്ത്യയില്‍ നിന്ന് ആയുധസഹായം തേടാനുള്ള അഫ്ഗാനിസ്താന്റെ തീരുമാനം പാകിസ്താനെ അസ്വസ്ഥമാക്കിയേക്കും. പാക്-അഫ്ഗാന്‍ അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ചനടത്തുമെന്നും കര്‍സായിയുടെ വക്താവ് അറിയിച്ചു.

ഇന്ത്യ ചൈനയുടെ സുപ്രധാന അയല്‍ രാജ്യമെന്ന് ലീ കു ചിയാങ്‌
ന്യൂഡല്‍ഹി: ഇന്ത്യ പ്രധാനപ്പെട്ട അയല്‍രാജ്യമെന്ന്  ചൈനീസ് പ്രധാനമന്ത്രി ലീ കെഷാങ്. പരസ്പരം സമാധാനപരവും സുതാര്യവുമായ നയതന്ത്രബന്ധം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസം അനിവാര്യമാണെന്നു ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രധാനമന്ത്രി ലി കെ ചിയാങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പരസ്പര സഹകരണവും സമാന്തരമായ വികസനവുമാണു രണ്ടു രാജ്യങ്ങള്‍ക്കും വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി നടത്തിയ കൂടിക്കാഴ്ചകള്‍ ക്രിയാത്മകമായ നിലപാടുകളെടുക്കാന്‍ സഹായകമായെന്നും ലി അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാകാന്‍ തന്റെ സന്ദര്‍ശനം ഇടയാക്കുമെന്നാണ് കരുതുന്നത്. മേഖലയുടെ പുരോഗതിക്ക് ഇന്ത്യയും ചൈനയും സാമ്പത്തികമായി വികസിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നല്‍കിയ അത്താഴ വിരുന്നിനിടെ ലഡാക്ക് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തിരുന്നു.

തന്റെ ഇന്ത്യാ സന്ദര്‍സനത്തിനു പിന്നില്‍ പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണുള്ളത്. പരസ്പര വിശ്വാസം ഉറപ്പിക്കുക, രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക, ഭാവിയിലേക്കും നിലനില്‍ക്കുന്ന ബന്ധം സ്ഥാപിച്ചെടുക്കുക- രാഷ്ട്രപതി ഭവനിലെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കവേ ലി വ്യക്തമാക്കി.

ലീ കെഷാങുമായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ അതിര്‍ത്തിപ്രശ്‌നം മുഖ്യവിഷയമാകും. ഉഭയകക്ഷി കരാറുകളിലും ഇരുരാജ്യങ്ങളും ഇന്ന് ഒപ്പുവെയ്ക്കും.

ബി.എസ്.എന്‍ എല്‍ വീഡിയോ ടെലഫോണ്‍ സര്‍വ്വീസ് ആരംഭിച്ചു
ബി.എസ്.എന്‍.എല്‍ തമിഴ്‍നാട്ടില്‍ വീഡിയോ ടെലഫോണ്‍ സര്‍വ്വീസ് ആരംഭിച്ചു. ഈ സംവിധാനത്തില്‍ ഓണ്‍‌ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനങ്ങളെ പോലെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാം. കോണ്‍ഫറന്‍സ് സംവിധാനത്തില്‍ ഒന്‍പത് പേര്‍ക്ക് വരെ ഒരേ സമയം പങ്കെടുക്കാനാവും. മികച്ച വീഡിയോ ക്വാളിറ്റിയുള്ള ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ കംപ്യൂട്ടറോ ലാപ്‍ടോപ്പോ ആവശ്യമില്ല. നിലവില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷനുള്ളവര്‍ക്ക് വേഗത്തില്‍ ഈ സംവിധാനം ലഭ്യമാകും. നാലിഞ്ച് സ്ക്രീനിന് 15000 രൂപയും, 22 ഇഞ്ച് സ്ക്രീനിന് 2 ലക്ഷം രൂപയും വില വരും. വൈകാതെ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും ഈ സംവിധാനം ആരംഭിക്കും.

മനോഹരമായ കണ്ണൂകള്‍ക്ക്
മനോഹരമായ വിടര്‍ന്ന കണ്ണുകള്‍ എല്ലാവരുടേയും സ്വപ്‌നമാണ്. കണ്ണുകളുടെ സൗന്ദര്യത്തിന് പ്രധാന ഘടകങ്ങളായിട്ടുള്ളത് നല്ല ആരോഗ്യം,  ഭക്ഷണം, നല്ല ഉറക്കം തുടങ്ങിയ കാര്യങ്ങളാണ്. കാരററ്, ആപ്പിള്‍, കിവി, ഓറഞ്ച്, മുസമ്പി, ഗൂസ്‌ബെറി തുടങ്ങിയവ കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഇത് കണ്ണുകളും ചുറ്റമുള്ള ചര്‍മവും വരണ്ടുപോകാതെ സഹായിക്കും. കണ്ണുകളില്‍ മേക്കപ്പിടുമ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് തല ഉയര്‍ത്തി കണ്ണ് നന്നാ‌യി തുറന്നു പിടിച്ചുവേണം കണ്ണുകള്‍ മേക്കയ്പ് ചെയ്യുവാന്‍.

കണ്ണില്‍ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഗുണനിലവാരം ഉള്ളവ വേണം വാങ്ങാന്‍. മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വാട്ടര്‍ ഫ്രൂഫ് ഐ മേക്കപ്പ് തന്നെ ഉപയോഗിക്കണം. കണ്ണുകളുടെ നിറത്തിനനുസരിച്ച് വേണം ഐ ലൈനറിന്‍റെ നിറം തിരഞ്ഞെടുക്കുമ്പോള്‍.  കണ്ണിന്റെ ഉള്‍ഭാഗത്ത് എഴുതുവാന്‍ വൃത്തിയുള്ള ബ്രഷുകള്‍ തന്നെ ഉപയോഗിക്കണം. ഉപയോഗിക്കണം. ഉറങ്ങുമ്പോള്‍ കണ്ണിലെ മേക്കപ്പ് പൂര്‍ണമായും കളയണം. മേക്കപ്പ് കളഞ്ഞശേഷം നല്ല തണുത്ത പച്ചവെള്ളത്തില്‍ കണ്ണ് നന്നായി കഴുകണം.

ബദാം എണ്ണയോ, ഒലീവ് എണ്ണയോ പതിവായി രാത്രിയില്‍ കണ്‍പീലികളില്‍ പുരട്ടുന്നത് പീലികള്‍ സമൃദ്ധമായി വളരാന്‍ സഹായിക്കും.